കോട്ടയത്ത് ബോംബ് ഭീഷണി

കോട്ടയം ജില്ലയില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന അജ്ഞാത സന്ദേശത്തെ തുടര്‍ന്നു പൊലീസ് പരിശോധന നടത്തി.

തലയോലപ്പറമ്പ് സ്വദേശി ബോംബു സ്‌ഫോടനം നടത്തുമെന്നാണ് ഡിജിപിയുടെ ഓഫിസില്‍ അജ്ഞാത സന്ദേശം എത്തിയത്.

4 ദിവസം മുമ്പു ലഭിച്ച സന്ദേശത്തെ തുടര്‍ന്നു തലയോലപ്പറമ്പു സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വീട്ടില്‍ പരിശോധന നടത്തി. ഇന്റര്‍നെറ്റ് ഫോണിലൂടെ ഇയാള്‍ ഭീഷണി മുഴക്കിയത്.

കൊലപാതക കേസിലെ പ്രതി കൂടിയാണ് ഇയാള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News