കാസര്‍കോട് കല്യോട്ട് വീണ്ടും കോണ്‍ഗ്രസ് ആക്രമണം

കാസര്‍കോട് കല്യോട്ട് വീണ്ടും കോണ്‍ഗ്രസ് ആക്രമണം.

സി പി ഐ (എം) പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയാണ് കോണ്‍ഗ്രസ് ആക്രമണം നടത്തിയത്.

വാഹനങ്ങളും മറ്റും അടിച്ചു നശിപ്പിച്ചു.,സിപിഐഎം എല്‍ സി അംഗം ബാലകൃഷ്ണന്‍, വത്സരാജ് എന്നിവരുടെ വീടുകളാണ് ഇന്നലെ രാത്രി ആക്രമിച്ചത്.

3 പൊലീസുകാര്‍ക്കും പരിക്കേറ്റു. അക്രമികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here