
ദേശീയ പാതക്ക് സ്ഥലം വിട്ട് നല്‍കാമെന്ന് സമ്മതം അറിയിച്ചവര്‍ക്ക് വന്‍ തിരിച്ചടി. 3 എ വിജ്ഞാപനം ചെയ്ത ഭൂമിയില്‍ ഇനി ഉടമസ്ഥന് യാതൊരു അവകാശവും ഉണ്ടായിരിക്കില്ല.
വിജ്ഞാപന പ്രകാരം ജനങ്ങള്‍ക്ക് ഉടമസ്ഥാവകാശം നഷ്ടമായി കഴിഞ്ഞു. എന്നാല്‍ ഭൂമിയുടെ വില ലഭിക്കണമെങ്കില്‍ ഇനിയും രണ്ട് വര്‍ഷം കഴിയണം എന്നത് ജനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാവും. 2021 ന് ശേഷം പണം നല്‍കുമ്പോള്‍ അന്നത്തെ മാര്‍ക്കറ്റ് വില നല്‍കുമോ എന്നും വ്യക്തതയില്ല.
വീഡിയോ കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here