ദേശീയപാത വികസനം അട്ടിമറിച്ച ശ്രീധരന്‍പിളളയ്ക്ക് കേരളം മാപ്പു നല്‍കില്ലെന്ന് മന്ത്രി ഡോ. തോമസ് ഐസക്

ദേശീയ പാത സ്ഥലമെടുപ്പ് നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിഥിന്‍ ഗഡ്കരിക്ക് കത്തയച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിളളയെ നിശിതമായി വിമര്‍ശിച്ച് ധനമന്ത്രി ഡോ.തോമസ് ഐസക്.

ബിജെപിയുടെ രാഷ്ടീയ തീരുമാനം ആണെന്നു തെളിയിക്കുന്നതായിരുന്നു ശ്രീധരന്‍ പിള്ളയുടെ കത്ത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News