മുസ്ലീം ആയതു കൊണ്ട് ഭൂമി കൊടുക്കില്ല; വംശീയ അധിക്ഷേപം നടത്തിയ സ്ത്രീക്ക് 4 കോടി പിഴ

മുസ്ലിം ആയത് കൊണ്ട് സ്ഥലം വാടകയ്ക്ക് കൊടുക്കില്ലെന്ന് പറഞ്ഞ അമേരിക്കാരിക്ക് പിഴയായി നല്‍കേണ്ടി വന്നത് കൊളറാഡോ സ്വദേശിക്ക് കൊടുക്കേണ്ടി വന്നത് നാല് കോടി രൂപയാണ്. ബംഗ്ലാദേശ് സ്വദേശികളോടാണ് ഇവര്‍ വംശീയവും വര്‍ഗീയവുമായി പെരുമാറുന്നത്.

സ്ഥലം ഇവര്‍ക്ക് പാട്ടം നല്‍കുന്നതിനെതിരെ ആണ് ഇവര്‍ വംശീയ അധിക്ഷേപം നടന്നത്. ഇത് റെക്കോര്‍ഡ് ചെയതാണ് ഇവര്‍ക്കെതിരെ പരാതി പോയത്.

ഇവരുടെ ഉടമസ്ഥതയില്‍ ഡെന്‍വറിലുള്ള സ്ഥലം ക്രെയിഗ് കാഡ്വെല്‍ എന്നയാള്‍ക്ക് പാട്ടത്തിന് കൊടുത്തിരിക്കുകയാണ്. ഇതേ സ്ഥലം കീഴ്പ്പാട്ടത്തിന് കൊടുക്കാന്‍ കാഡ്വെല്‍ തീരുമാനിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ഭൂമി കൊടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് കൊടുക്കേണ്ടെന്നും നമ്മളെ പോലെ നല്ലൊരു ആള്‍ക്ക് കൊടുത്താല്‍ മതിയെന്നും അവര്‍ ശരിയല്ലെന്നും ആണവര്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News