പാലാരിവട്ടം മേല്‍പ്പാലം നിര്‍മിച്ചതിലെ ക്രമക്കേടില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി ജി സുധാകരന്‍

കൊച്ചി> പാലാരിവട്ടം മേല്‍പ്പാലം നിര്‍മിച്ചതിലെ ക്രമക്കേട് കണ്ടെത്തുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പാലത്തിന്റെ നിര്‍മാണത്തിലും മേല്‍നോട്ടത്തിലും ക്രമക്കേട് സംഭവിച്ചിട്ടുണ്ട്. നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരത്തിനായി നിര്‍മിച്ച ഈ പാലത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ കേവലം അറ്റകുറ്റപ്പണി നടത്താനല്ല ഉദ്ദേശിക്കുന്നത്. മറിച്ച് പാലം പുനസ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News