പോസ്റ്റൽ ബാലറ്റ് ക്രമക്കേട്; തീരുമാനം ബുധനാഴ്ചയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ

പോലീസിൽ പോസ്റ്റൽ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച പരാതിയിൽ സംസ്ഥാന പോലീസ് മേധാവി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി.

റിപ്പോർട്ട് വിശദമായി പരിശോധിച്ച് വരികയാണെന്നും ഇതുസംബന്ധിച്ച തുടർനടപടികൾക്കുള്ള തീരുമാനം ബുധനാഴ്ച കൈക്കൊള്ളുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News