എൽഡിഎഫ് ഭരിക്കുന്ന കേരളത്തിൽ വികസനം വേണ്ട എന്നാണോ ബിജെപി നിലപാടെന്ന് കോടിയേരി; പ്രതിഷേധം ഉയർന്നുവരണം

ദേശീയപാത വികസനം അട്ടിമറിച്ച കേന്ദ്ര സർക്കാറിന്റെ സങ്കുചിത നിലപാടിനെതിരെ പ്രതിഷേധം ഉയർന്നുവരണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

എൽ ഡി എഫ് ഭരിക്കുന്ന കേരളത്തിൽ വികസനം വേണ്ട എന്നാണോ ബി.ജെ പി നിലപാടെന്ന് കോടിയേരി ചോദിച്ചു. പ്രതിഷേധം ഉയർന്നുവരണ പറഞ്ഞു.

മാഹി പള്ളൂരിൽ ആർ എസ് എസുകാർ കൊലപ്പെടുത്തിയ സിപിഐ(എം) നേതാവ് കണ്ണിപ്പൊയിൽ ബാബു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News