അര്‍ദ്ധരാത്രി നടുറോഡില്‍ മാനഭംഗ ശ്രമം; നാടോടി സ്ത്രീയ്ക്ക് രക്ഷകരായത് ആംബുലന്‍സ് ജീവനക്കാര്‍

അര്‍ദ്ധരാത്രിയില്‍ നടുറോഡില്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച അക്രമിയില്‍ നിന്ന് നാടോടി സ്ത്രീയെ ജീവന്‍ പണയപ്പെടുത്തിയും രക്ഷിച്ച് മാതൃകയാകുകയാണ് ആംബുലന്‍സ് ജീവനക്കാരയായ രണ്ടു ചെറുപ്പക്കാര്‍.

ആക്ട്‌സ് ആംബുലന്‍സിലെ ഡ്രൈവര്‍ കോട്ടയം വില്ലൂന്നി കുന്നംപുറത്ത് ജോണിക്കുട്ടി, സഹപ്രവര്‍ത്തകന്‍ കുന്നംകുളം പൂക്കോട്ടില്‍ ഷിബിന്‍ സിദ്ധാര്‍ഥ് എന്നിവരാണ് യുവതികള്‍ക്കു രക്ഷകരായത്.

തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ അര്‍ദ്ധ രാത്രിയോടെയാണ് നാടോടി സ്ത്രീകള്‍ക്ക് നേരെ മാനഭംഗ ശ്രമമുണ്ടായത്.

വീഡിയോ കാണാം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News