‘അതെന്‍റെ കരിയറിലെ മോശം തീരുമാനമായിരുന്നു’; മനസ്സുതുറന്ന് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന താര പദവിയിലിരിക്കുമ്പോഴും പിന്നിട്ട വഴികളില്‍ കയറ്റിറക്കങ്ങളും ശരിയും തെറ്റുമായ തീരുമാനങ്ങളും ഓര്‍ത്തെടുക്കുകയാണ് ആരാധകരുടെ സ്വന്തം നയന്‍സ് എന്ന നയന്‍താര.

കരിയറിന്റെ തുടക്കത്തില്‍ താന്‍ അഭിനയിച്ച ഗജിനി എന്ന സിനിമയിലെ റോള്‍ തന്റെ മോശം തീരുമാനം ആയിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് തെന്നിന്ത്യന്‍ താരമായ നയന്‍താര.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

വീഡിയോ കാണാം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here