മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് ഒരുദിവസം പ്രായമുള്ള കുഞ്ഞുമായി ആംബുലന്‍സ് എറണാകുളം ലിസി ആശുപത്രിയിലെത്തി.
വഴിക്കടവ് സ്വദേശികളായ ഷാജഹാന്‍- ജംഷീല ദമ്പതികളുടെ പെണ്‍കുഞ്ഞിന് ഹൃദയസംബന്ധമായ അസുഖമാണ്.

മന്ത്രി കെ.കെ ഷൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ബന്ധുക്കള്‍ കുഞ്ഞിന്റെ രോഗവിവരം അറിയിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ഇടപെടുകയും വിദഗ്ദ്ധ ചികിത്സ ഏര്‍പ്പെടുത്തുകയുമായിരുന്നു.

വീഡിയോ കാണാം