മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസം നടന്ന സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത ഒരു അനുഭവത്തിന്റെ ക്ഷീണത്തിലാണ് കേന്ദ്രമന്ത്രിയും അമേഠിയിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ സ്മൃതി ഇറാനി.

മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസവമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കു ചുറ്റും കൂടി നിന്ന ആളുകളോട് ഒരേ ഒരു ചോദ്യം ചോദിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പരുങ്ങലിലായത്. സ്മൃതി ഇറാനിയുടെ ഉത്തരം മുട്ടിച്ച് സംഭവം ഇങ്ങനെ.

വീഡിയോ കാണാം