പീപ്പിള്‍ ടീവി വാര്‍ത്താസംവാദത്തില്‍ നിന്ന് ബിജെപി നേതാവ് നാരായണന്‍ നമ്പൂതിരി ഇറങ്ങിപ്പോയി

പീപ്പിള്‍ ടിവി വാര്‍ത്താസംവാദത്തില്‍ നിന്ന് ബിജെപി നേതാവ് നാരായണന്‍ നമ്പൂതിരി ഇറങ്ങിപ്പോയി.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സംഘപരിവാര്‍ സംഘടനകളിലെ ഭിന്നിപ്പ് പരാമര്‍ശിച്ചപ്പോഴായിരുന്നു ഇറങ്ങിപ്പോക്ക്.

കഴിഞ്ഞ ദിവസം ബിജെപി നേതാവ് സുരേഷ് ഇതേ വിഷയത്തില്‍ ക!ഴിഞ്ഞ ദിവസം ഇറങ്ങിപ്പോയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News