കുട്ടികളുടെ അന്താരാഷ്ട്ര ചലചിത്രമേളപോലെ തന്നെ വ്യത്യസ്തമാണ് മേളയുടെ തീം സോങ്ങും

കുട്ടികളുടെ അന്താരാഷ്ട്ര ചലചിത്രമേളപോലെ തന്നെ വ്യതസ്ഥമാണ് മേളയുടെ തീം സോങ്ങും.
മൂന്ന് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഗാനത്തിന്റെ സംവിധായകന്‍ ആര്‍ എസ് വിമലാണ്. ജോയ് തമലത്തിന്റെ വരികള്‍ ഗായിക രാജലക്ഷ്മിയാണ് ആലപിച്ചിരിക്കുന്നത്.

വെള്ളിത്തിരയില്‍ പൂക്കുന്ന വര്‍ണപൂക്കള്‍.സിനിമയെന്ന ആ വര്‍ണവസന്തത്തെ വരവേല്‍ക്കാനൊരുങ്ങുന്ന കുട്ടികൂട്ടങ്ങളുടെ സന്തോഷമാണ്,സ്വപ്നമാണ് പാട്ടിന്റെ ഇതിവൃത്തം.ആദ്യമായി ക്യാമറകണ്ണുകളിലൂടെ കുട്ടികള്‍ കാണുന്ന കൗതുക കാഴ്ചകളും ഗാനത്തില്‍ പറഞ്ഞു പോകുന്നുണ്ട്.

തീംസോങിന്റെ ആദ്യപ്രകാശനം പ്രശസ്ഥസംഗീതജ്ഞന്‍ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു.

മൂന്ന് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഗാനത്തിന്റെ സംവിധായകന്‍ ആര്‍ എസ് വിമലാണ്.ജോയ് തമലത്തിന്റെ വരികള്‍ ഗായിക രാജലക്ഷ്മിയാണ് ആലപിച്ചിരിക്കുന്നത്.
ശിശുക്ഷേമ സമിതിയാണ് ഗാനം നിര്‍മ്മിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News