തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ഫിറ്റ്‌നസ് പരിശോധന നടത്തി; ആരോഗ്യനില തൃപ്തികരം എന്ന് പ്രാഥമിക വിലയിരുത്തല്‍

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ഫിറ്റ്‌നസ് പരിശോധന നടത്തി. 3 അംഗ ഡോക്ടര്‍മാരുടെ സംഘമാണ് പരിശോധന നടത്തിയത്. പരിശോധന റിപ്പോര്‍ട്ട് ഇന്ന് 2 മണിക്കൂറിന് ഉള്ളില്‍ കളക്ടര്‍ക്ക് കൈമാറും.

ആരോഗ്യനില തൃപ്തികരം എന്ന് പ്രാഥമിക വിലയിരുത്തല്‍. മദപ്പാട് ഇല്ലെന്നും മുറിവുകള്‍ ഇല്ലെന്നും ഡോക്ടര്‍മാര്‍. പാപ്പാന്മാരോട് അനുസരണയെന്നും ഡോക്ടര്‍മാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News