തിരുവനന്തപുരം: മണിച്ചിത്രത്താഴ് ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്ലാസ്റ്റിക് ബഹിഷ്‌കരണ സന്ദേശവുമായി ശുചിത്വ മിഷന്‍.

പ്ലാസ്റ്റിക് കവറുകളും മറ്റും വൃത്തിയായി സൂക്ഷിച്ച് മാസത്തില്‍ ഒരിക്കല്‍ ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറുകയോ പ്ലാസ്റ്റിക് കളക്ഷന്‍ സെന്ററില്‍ കൊടുക്കുകയോ ചെയ്യാമെന്ന സന്ദേശവും ട്രോളിലൂടെ ശുചിത്വ മിഷന്‍ പങ്കുവയ്ക്കുന്നു.