ഇന്ത്യയിൽ ‘പ്രവിശ്യ’ തുടങ്ങിയെന്ന‌ വെളിപ്പെടുത്തലുമായി ഐഎസ‌്

ഇന്ത്യയിൽ പ്രവർത്തനമേഖല ആരംഭിച്ചെന്ന വാദവുമായി ഐഎസ‌്. ഐഎസിന്റെ വാർത്താ ഏജൻസിയായ അമാഖാണ‌് വിവരം പുറത്തുവിട്ടിരിക്കുന്നത്.

‘വിലയാഹ‌് ഓഫ‌് ഹിന്ദ‌്’എന്നാണ‌് പ്രവിശ്യക്ക‌് പേരിട്ടിരിക്കുന്നത‌്. ഐഎസുമായി ബന്ധമുള്ള ഭീകരനെ കഴിഞ്ഞദിവസം ഏറ്റുമുട്ടലിൽ സൈന്യം വധിച്ചതിനു പിന്നാലെയാണ‌് അവകാശവാദവുമായി ഐഎസ് എത്തിയത്.

കൊല്ലപ്പെട്ട ഇഷ‌്ഫാക‌് അഹമ്മദ‌് ഹർക്കത്തുൾ ഭീകരനാണെന്നാണ‌് സൈന്യം പറയുന്നത‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News