അടുത്തിടെ നടന്ന ബാലാകോട്ട് വ്യോമാക്രണവുമായി ബന്ധപ്പെട്ട് ഒരു ചാനല്‍ അഭിമുഖത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘മേഘ സിദ്ധാന്തം’ ബിജെപിയെ തന്നെ വെട്ടിലാക്കിയിരിക്കുകയാണ്.

ബാലാകോട്ടില്‍ വ്യോമസേന നടത്തിയ വ്യോമാക്രണം സാധ്യമായത് തന്റെ ബുദ്ധിപരമായ നീക്കംകൊണ്ടാണെന്ന് തെളിയിക്കാന്‍ മോദി പറഞ്ഞ ‘മേഘ തിയറിയാാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

മോദിയുടെ വിവാദമായിരിക്കുന്ന പരാമര്‍ശം അല്ലെങ്കില്‍ മേഘ സിദ്ധാന്തം എന്താണെന്നു നോക്കാം.

വീഡിയോ കാണാം..

പ്രധാനമന്ത്രിയുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍..