ആണവകരാറില്‍നിന്ന് പിന്മാറുമെന്ന ഇറാന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഇറാന്‍ ലക്ഷ്യമിട്ട് ഖത്തര്‍ തീരത്തേക്ക് കൂടുതല്‍ കപ്പലുകള്‍ അയച്ച് അമേരിക്ക.

മിസൈല്‍ വേധ യുദ്ധക്കപ്പലായ യുഎസ്എസ് അര്‍ലിങ്ടണാണ് അമേരിക്ക കഴിഞ്ഞ ദിവസം അയച്ചത്.

യുഎസ് മറൈന്‍ കോപ്സിലെ 22 യൂണിറ്റ്, ഹെലികോപ്റ്ററുകള്‍, മറൈനുകള്‍, കരയിലും കടലിലും സഞ്ചരിക്കാവുന്ന വാഹനങ്ങള്‍ എന്നിവയുമായാണ് പടക്കപ്പല്‍ യുഎസ്എസ് അര്‍ലിങ്ടണ്‍ തിരിച്ചത്.

വീഡിയോ കാണാം..