ശബരിമലയിലെ ആചാരസമരം മൂന്ന് പേര്‍ക്കുവേണ്ടിയായിരുന്നെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു ചങ്ങനാശേരിക്കാരന്‍, ഒരു തമ്പുരാന്‍, ഒരു തന്ത്രി എന്നിവര്‍ക്ക് വേണ്ടിയായിരുന്നു ശബരിമലയിലെ ബഹളമെന്ന് വെള്ളാപ്പള്ളി നടേശന്‍.

മാമ്പുഴക്കരിയില്‍ ശ്രീനാരായണപുരം ക്ഷേത്രസമര്‍പ്പണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

വീഡിയോ കാണാം..