കെഎം മാണിയുടെ മുഖ്യമന്ത്രി മോഹത്തിന് തടയിട്ടത് ജോസ് കെ മാണിയും ഭാര്യയും : പി സി ജോര്‍ജ്

ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കാമെന്ന് രാഹുല്‍ ഗാന്ധി നിഷയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. കല്‍ക്കരി ഖന വകുപ്പിന്റെ സ്വതന്ത്ര ചുമതലയായിരുന്നു വാഗ്ദാനം.

കെ എം മാണിയുമായി താന്‍ മുഖ്യമന്ത്രി പദത്തെപ്പറ്റി സംസാരിക്കുന്നതിനിടെയാണ് നിഷ ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വന്തം കാര്യത്തിന് വേണ്ടി ആരെയും ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന സ്വഭാവമാണ് പി ജെ ജോസഫിന്

പി ജെ ജോസഫിന്റെ രാഷ്ട്രീയ ഭാവി ഇനി ‘കട്ടപ്പുക’യെന്നും പി സി ജോര്‍ജ്. യു ഡി എഫില്‍ നിന്ന് ജോസ് കെ മാണിയെ പുറത്താക്കിയാല്‍ മുന്നണി രക്ഷപ്പെടും

കേരളാ കോണ്‍ഗ്രസ് പിരിച്ചുവിടണം.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ മാത്രമെ ഈ പാര്‍ട്ടിക്ക് ഭാവിയുണ്ടാകു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here