ഏണസ്റ്റ് ഫെമിംഗ്വേയുടെ ഇതിഹാസ കൃതി കിഴവനും കടലും ആഴക്കടലിൽ കൊമ്പൻ സ്രാവുകളോട് ഏറ്റുമുട്ടിയ
സാന്റിയാഗോ എന്ന വൃദ്ധന്റെ ജീവിതമാണ്. എല്ലാ ചൂണ്ടക്കാരിലും എവിടെയൊക്കെയോ സാന്റിയാഗോയുടെ ജീവിതത്തിന്റെ അംശങ്ങളുണ്ട്.

ആഴക്കടലിന് പകരം ഇവിടെ ആഴക്കായലിൽ നിന്നാണ് കഥ പറയുന്നത്. മീനുകളേക്കാൾ അയാൾ ചൂണ്ടകളിൽ കൊളുത്തിയെടുക്കുന്നത് മനുഷ്യ ശവങ്ങളെയുമാണ്.

അത്യപൂർവ്വമായ ആ ജീവിത കഥ ഇന്ന് (തിങ്കൾ) രാത്രി 9.30 ന് കേരള എക്സ്പ്രസിൽ(കൈരളി – പീപ്പിൾ ടിവി) യിൽ കാണാം.

പരിപാടിയുടെ പ്രൊമോ ചുവടെ: