അതിക്രൂരമായി ഇന്ത്യന്‍ വംശജയായ ഭാര്യയെ കുത്തിക്കൊന്ന ബ്രിട്ടണ്‍ പൗരന് ജീവപര്യന്തം തടവ് ശിക്ഷ. 2018 ലെ ക്രിസ്മസ് ദിനത്താലായിരുന്നു അരുംകൊല നടന്നത്. ലണ്ടനിലെ ബെര്‍ക്ഷെയറിലാണ് സംഭവം.

ബെര്‍ക്ഷയര്‍ നിവാസിയായ ലോറന്‍സ് ബ്രാന്‍ഡ് എന്നയാള്‍ക്കാണ് ബ്രിട്ടണിലെ റീഡിംഗ് ക്രൗസ് കോടതി ജീവപര്യന്തം തടവ് വിധിച്ചത്.

ക്രിസ്മസ് ദിനത്തില്‍ ഇയാല്‍ ഭാര്യയെ കത്തി ഉപയോഗിച്ച് കുത്തിക്കൊന്ന കേസിലാണ് ശിക്ഷ വിധിച്ചത്.

വീഡിയോ കാണാം