ഏഴാം ഘട്ട വോട്ടെടുപ്പിലെ നിര്‍ണ്ണായക സംസ്ഥാനമായ പഞ്ചാബ് ശക്തമായ ത്രികോണ മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.

ആം ആദ്മിയും കോണ്ഗ്രസും ശിരോമണി അകാലിദള്‍-ബിജെപി സഖ്യവും നേര്‍ക്ക് നേര്‍ പോരാടുന്ന പഞ്ചാബില്‍ രണ്ട് കേന്ദ്രമന്ത്രിമാരും ഹിന്ദി സിനിമാതാരം സണി ഡിയോളും ജനവിധി തേടുന്നു.

ആകെ സീറ്റ് പതിമൂന്ന്, എല്ലാം ഒറ്റഘട്ടമായി ഞായറാഴ്ച്ച പോളിങ്ങ് ബൂത്തിലെത്തും.

വീഡിയോ കാണാം