തന്റെ ആദ്യ ബോളീവുഡ് ചിത്രത്തിലെ ഗാനം റിലീസ് ആയതിന്റെ സന്തോഷത്തിലാണ് ഗായിക മഞ്ജരി.ബോളീവുഡില്‍ ഇതിലൂടെ അരങ്ങേറംറം കുറിക്കുകയാണ് മഞ്ജരി.

അരുണ്‍ ദേവ് എന്ന് ഗായകനൊപ്പം ഡ്യൂയറ്റ് പാടിയാണ് മഞ്ജരി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഈ മാസം 24നാണ് ചിത്രം റിലീസാകുന്നത്. സീ മ്യൂസികിന്റേതാണ് ഗാനം. യൂട്യൂബില്‍ പാട്ടിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.