മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി തീയേറ്ററില്‍ വിജയ പ്രദര്‍ശനം തുടരുകയാണ് ലൂസിഫര്‍. മലയാളത്തില്‍ നിന്നും ആദ്യമായി ഇരുന്നൂറ് കോടി മറികടക്കുന്ന ആദ്യ ചിത്രം എന്ന് റെക്കോര്‍ഡാണ് ലൂസിഫര്‍ സ്വന്തമാക്കിയിരിക്കുന്നത്. ‘ലൂസിഫറിനെ ലോക സിനിമ ചരിത്രത്തിന്റെ ഭാഗമാക്കിയ പ്രേക്ഷകര്‍ക്ക് ഒരായിരം നന്ദി.. 200 കോടിയും കടന്ന് മലയാളത്തിന്റെ യാഗാശ്വം’..! എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുന്നത്.