മോദിയെ വിമര്‍ശിച്ച് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

മോദി ഇന്ന് നടത്തിയത് വാര്‍ത്താ സമ്മേളനം അല്ലെന്നും, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപെടലെന്നും യെച്ചൂരി വിമര്‍ശിച്ചു.

മോദിക്ക് ഒരുപാട് ഒളിക്കാനുണ്ടെന്നും അതിനാല്‍ മാധ്യമങ്ങളെ ഭയമെന്നും യെച്ചൂരി കൈരളി ന്യൂസിനോട് പ്രതികരിച്ചു