കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ആയി എ.പി.മുരളീധരനെയും ജനറൽ സെക്രട്ടറി ആയി കെ.രാധനെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രസിഡണ്ട് ആയി എ.പി.മുരളീധരൻ നെയും (എറണാകുളം) ജനറൽ സെക്രട്ടറി ആയി കെ.രാധൻ – നെയും (കോഴിക്കോട്) പരിഷത്തിന്റ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.

FACT യിൽ നിന്ന് ജനറൽ മാനേജർ ആയി വിരമിച്ച എ.പി.മുരളീധരൻ , നിലവിൽ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗവും പരിസരവിഷയ സമിതി സംസ്ഥാന കൺവീനറുമാണ്.

കെ.രാധൻ , കോഴിക്കോട് ഗവ. അച്ചുതൻ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ അധ്യാപകനും പരിഷത്ത് സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News