തട്ടേക്കാട് വിനോദസഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

കൊച്ചി: തട്ടേക്കാട് വിനോദസഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥിനി പെരിയാറില്‍ മുങ്ങിമരിച്ചു. കുടുംബത്തോടൊപ്പമാണ് പെണ്‍കുട്ടി എത്തിയത്. നെടുമ്പാശേരി സ്വദേശി ശ്വേത(17)ആണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News