തെരഞ്ഞെടുപ്പിന്റെ അവസാനലാപ്പില്‍ എതിരാളികളെല്ലാം വാലില്‍ തീപിടിച്ച് പ്രചാരണവുമായി ഓടി നടക്കുമ്പോള്‍ ഈ ലോകേച്ഛകളെല്ലാം ത്യജിച്ച് തിരക്കുകളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും അകലെ ധ്യാനത്തിലമരുകയായിരുന്നു നമ്മുടെ പ്രധാനമന്ത്രി നമോജി..

കേദാര്‍നാഥില്‍ മോദിജി നടത്തിയ ധ്യാനം വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന് കുറ്റം പറയുന്നവരോട്, ആരാധകരും മാധ്യമങ്ങളും വിടാതെ പിന്തുടരുന്നതിന് അദ്ദേഹത്തിന് എന്ത് ചെയ്യാനാകും..!

വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ നിങ്ങള്‍ മാധ്യമങ്ങള്‍ പ്രകോപനപരമായ പല ചോദ്യങ്ങളും ഉന്നയിച്ചപ്പോഴും സംയമനം കൈവിടാതെ അദ്ദേഹം ധ്യാനത്തിലും മൗനത്തിലുമായിരുന്നില്ലേ..

വീഡിയോ കാണാം