ഹോളിവുഡ് നടന്‍ അര്‍ണോള്‍ഡ് ഷാസ്നെഗറിന് നേരെ യുവാവിന്റെ ആക്രമണം.
‘അര്‍ണോള്‍ഡ് ക്ലാസിക് ആഫ്രിക്ക’ എന്ന പരിപാടിക്കിടെയാണ് സംഭവം. ആരാധകരുമായി അര്‍ണോള്‍ഡ് സ്നാപ് ചാറ്റ് വീഡിയോ പകര്‍ത്തുന്നതിനിടെ ഒരു യുവാവ് ചാടി അര്‍നോള്‍ഡിന്റെ ഇടുപ്പിന് തൊഴിക്കുകയായിരുന്നു.
ഉടന്‍ തന്നെ അര്‍ണോള്‍ഡിന്റെ സുരക്ഷാ ജീവനക്കാര്‍ യുവാവിനെ പിടികൂടി കീഴടക്കി.
And if you have to share the video (I get it), pick a blurry one without whatever he was yelling so he doesn’t get the spotlight.
By the way… block or charge? pic.twitter.com/TEmFRCZPEA
— Arnold (@Schwarzenegger) May 18, 2019
സംഭവത്തെക്കുറിച്ച് അര്‍ണോള്‍ഡ് പറയുന്നത് ഇങ്ങനെ:
നിങ്ങളെ പോലെ ഈ വീഡിയോ കണ്ടപ്പോള്‍ മാത്രമാണ് എനിക്ക് ചവിട്ടേറ്റ കാര്യം ഞാന്‍ അറിഞ്ഞത്.
Do me a favor: instead of sharing the video of the guy who wants to be famous, watch some of our @ArnoldSports athletes like this young hero proving that fitness is for everyone who deserve to be famous. They’re on my Snapchat. pic.twitter.com/EuMynJ7t1n
— Arnold (@Schwarzenegger) May 18, 2019
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here