രാജ്യവ്യാപകമായി വിവിധ സര്‍വെ ഏജന്‍സികള്‍ നടത്തിയ എക്സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്ത്.

രാജ്യത്ത് വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച മിക്ക ഫലങ്ങളും കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തുമെന്നും പ്രവചിച്ചു.

സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം നടത്തുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങളില്‍ സൂചന

എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഒറ്റനോട്ടത്തില്‍

ഇന്ത്യ


കേരളം