എന്ത് കൊണ്ട് സർവേകളെ മാത്രം വിശ്വസിക്കരുത്-അതിന് കാരണങ്ങൾ ഉണ്ട്

A.2004 ലോകസഭ തെരഞ്ഞെടുപ്പ്

മധ്യപ്രദേശ്,രാജസ്ഥാൻ,ഛത്തിസ്ഗഢ് വിജയത്തിന് ശേഷം പാർലമെന്‍റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി തീരുമാനിക്കുന്നു.

“ഇന്ത്യ തിളങ്ങുന്നു”എന്നായിരുന്നു മുദ്രാവാക്യം.മിക്ക സർവേകളും ബിജെപിക്ക്് മേധാവിത്വം പ്രവചിച്ചു.പക്ഷെ സംഭവിച്ചത് കോൺഗ്രസും കൂട്ടരും 216 സീറ്റുകൾ നേടി. ബിജെപിയും കൂട്ടരും 187 സീറ്റിലേക്ക് വീണു.ഇനി സർവേ ഫലങ്ങൾ നോക്കുക

A.2004 ലോകസഭാ തെരഞ്ഞെടുപ്പ്

1.AAjtak ORG-MARG – NDA-248,UPA-190,OTHERS-105

2.NDTV-AC NIELSEN(പ്രത്യേകം ശ്രദ്ധിക്കുക)-NDA-230-250,UPA-190-205,OTHERS-100-120

3.STAR NEWS-CVOTER-NDA-263-275,UPA-174-186,OTHERS-86-98

4.ZEE NEWS – NDA-249,UPA-176,OTHERS-117

5.AVERAGE -NDA-255,UPA-183,OTHERS-105

6.ACTUAL FINAL RESULT – NDA-187,UPA-219,OTHERS-137

B.2014 ലോകസഭാ തെരഞ്ഞെടുപ്പ്

1.INDIA TODAY-CICERO’S – NDA-261-183,UPA-110-120,OTHERS-150-162

2.CNN-IBN CSDS – NDA-270-282,UPA-92-102,OTHERS-159-181

3.INDIA TV-C VOTER -NDA – 289,UPA-100,OTHERS-153

4.ACTUAL RESULTS – NDA-336,UPA-60,OTHERS-147

C.യുപി തെരഞ്ഞെടുപ്പ് -2017

കറൻസി നിരോധനത്തിന് ശേഷമുളള ആദ്യ തെരഞ്ഞെടുപ്പ്.ബിജെപിയേയും ബിഎസ്പിയേയും വെല്ലാൻ എസ്പി-കോൺഗ്രസ് സഖ്യം ഉണ്ടാകുന്നു.

ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുന്ന തൂക്കുനിയമസഭയാണ് എല്ലാവരും പ്രവചിച്ചത്.എന്നാൽ എല്ലാം തെറ്റി 300ലധികം സീറ്റ് നേടി ബിജെപി മൃഗീയ ഭൂരിപക്ഷം നേടി.

1.INDIA TODAY-AXIS SURVEY – BJP-251-279,SP-CONGRESS-28-42,BSP-28-42

2.CVOTER- BJP-161,SP-CONGRESS-141,BSP-87

3.ABP-CSDS- BJP-170,SP-CONGRESS-163,BSP-67

4.NEWSX-MRC-BJP-185,SP-CONGRESS-120,BSP-90

5.TODAY’S CHANKYA – BJP-285,SP-CONGRESS-88,BSP-27

6.ACTUAL RESULTS – BJP-325,SP-CONGRESS-19,BSP-47

D.ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പ് 2015

ഫോട്ടോഫിനിഷായിരുന്നു പ്രവചനം.വികസനത്തിന് വേണ്ടി ഒരോട്ടെന്ന നിതീഷ് കുമാറിന്‍റെ അഭ്യർത്ഥന.2000ത്തിന് ശേഷം ബിഹാർ കണ്ട ഏറ്റവും കൂടി വോട്ടിംഗ് ശതമാനം-56.8%.

പക്ഷെ വിജയം ആർജെഡി-ജെഡിയു-കോൺഗ്രസ് സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം.ലാലു പ്രസാദ് യാദവിന്‍റെ ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷി.

1.INDIA TODAY-CICERO- BJP+ -120,JDU+ -117,OTHERS-6

2.TODAY’S CHANAKYA – BJP+ -155,JDU+ -83,OTHERS-0

3.ABP NEWS NIELSEN(ഒന്ന് ശ്രദ്ധിച്ചോണേ)-BJP+ -130,JDU+ -108,OTHERS-0

4.TIMES NOW-CVOTER- BJP+ -111,JDU+ -122,OTHERS-0

5.FINAL RESULTS – BJP+ -58,JDU+ -178,OTHERS-0

E.ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് 2015

70ൽ 67 സീറ്റും നേടി ആംആദ്മി പാർട്ടി മിന്നിച്ച തെരഞ്ഞെടുപ്പ്.എന്നാൽ ഈ രാഷ്ട്രീയ സുനാമിയെ തിരിച്ചറിയാൻ ഒരു ഏജൻസിക്കുമായില്ല.

1.TODAY’S CHANAKYA – BJP-22,AAP-48,CONNGRESS-0

2.INDIA TODAY-CICERO – BJP-19-27,AAP-38-46,CONNGRESS-3-5

3.ABP NEWS-AC NIELSEN(ഒന്ന് ശ്രദ്ധിച്ചോണേ)-BJP-26,AAP-43,CONGRESS-1

4.INDIA TV-CVOTER – BJP-23-27,AAP-35-43,CONNGRESS-1-3

5.INDIA TV -CVOTER – BJP-23-27,AAP-35-43,CONNGRESS-1-3

6.FINAL RESULTS – BJP-3,AAP-67,CONNGRESS-0

കൂട്ടിച്ചേർക്കൽ- സർവേകൾക്ക് തെറ്റ് പറ്റാമെന്നതാണ് പറഞ്ഞത്,അതിന് എല്ലാം തെറ്റാണെന്ന വ്യഖ്യാനമില്ല താനും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News