കേരളം ആര്‍ക്കൊപ്പം? കൈരളി ന്യൂസ് അഭിപ്രായ സര്‍വ്വേ കാണാം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പും കഴിഞ്ഞതോടെ ഇനി ഫലമറിയാനുള്ള കാത്തിരിപ്പ്. തെരഞ്ഞെടുപ്പില്‍ രാജ്യം ആര്‍ക്കൊപ്പമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ കേരളം എങ്ങനെ ചിന്തിച്ചു?

രാജ്യവ്യാപകമായി നടന്ന ദുഷ്പ്രചാരണങ്ങള്‍ക്കും സംഘപരിവാര്‍ ഫാസിസത്തിനും കോണ്‍ഗ്രസിന്റെ ഇരട്ട നിലപാടുകളോടും കേരളം എങ്ങനെ പ്രതികരിച്ചുവെന്നതിന്റെ സൂചനയറിയാം.

കൈരളി ന്യൂസും സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസും സംയുക്തമായി നടത്തിയ അഭിപ്രായ സര്‍വേ ഫലങ്ങള്‍ തത്സമയം കാണാം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here