കണ്ണൂരില്‍ ആര്; കൈരളി ന്യൂസ് സര്‍വ്വേ ഫലം

കണ്ണൂരിലും എല്‍ഡിഎഫിന് ജയം പ്രവചിച്ച് കെെരളി ന്യൂസ് സിഇഎസ് സര്‍വ്വേ. എല്‍ഡി എഫ് 48.2 ശതമാനവും യുഡിഎഫ് 42. 8 ശതമാനവും വോട്ടകള്‍ നേടുമെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here