വടകരയില്‍ ആര്; കൈരളി ന്യൂസ് സര്‍വ്വേ ഫലം

വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്‍ ജയിക്കുമെന്നാണ് കെെരളി ന്യൂസ് -സിഇഎസ് സര്‍വ്വേ സൂചനകള്‍. ജയരാജന്‍, കെ മുരളീധരനെക്കാള്‍ 2.5 ശതമാനത്തിലധികം വോട്ടുകള്‍ നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News