മലപ്പുറത്ത് ആര്; കൈരളി ന്യൂസ് സര്‍വ്വേ ഫലം

മലപ്പുറം മണ്ഡലത്തില്‍ യുഡിഎഫിന് വിജയമുണ്ടാകുമെന്ന് കൈരളി ന്യൂസ്-സിഇഎസ് സര്‍വ്വേ. എല്‍ഡിഎഫ് സ്ഥാനാര്‍ഥി 39.5 ശതമാനവും യുഡിഎഫ് സ്ഥാനാര്‍ഥി 53.9 ശതമാനവും വോട്ടുകള്‍ നേടുമെന്നും സര്‍വ്വേ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News