പൊന്നാനിയില്‍ ആര്; കൈരളി ന്യൂസ് സര്‍വ്വേ ഫലം

പൊന്നാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിക്കുമെന്ന പ്രവചനമാണ് കൈരളി ന്യൂസ്-സിഇഎസ് സര്‍വ്വേ നടത്തുന്നത്. എല്‍ഡിഎഫ് 44.4 ശതമാനവും യുഡിഎഫ് 46 ശതമാനവും വോട്ടുകള്‍ നേടുമെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here