ആലത്തൂരില്‍ എല്‍ഡിഎഫിന് ജയസാധ്യത; കൈരളി ന്യൂസ് സര്‍വ്വേ ഫലം

1.2 ശതമാനം വോട്ട് വ്യത്യാസത്തില്‍ ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ജയസാധ്യത. എല്‍ഡിഫ് സ്ഥാനാര്‍ഥിക്ക് 42.6 ഉം, യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 41.4 ഉം വോട്ടുകള്‍ കൈരളി ന്യൂസ് സര്‍വ്വേ പ്രവചിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News