നടി ഐശ്വര്യ റായിയെ അധിക്ഷേപിച്ച് സോഷ്യല്‍മീഡിയയില്‍ മീം പ്രചരിപ്പിച്ച സംഭവത്തില്‍ മാപ്പു പറഞ്ഞ് നടന്‍ വിവേക് ഒബ്റോയി. വിവാദങ്ങളുടെ അടിസ്ഥാനമായ മീം താരം പിന്‍വലിക്കുകയും ചെയ്തു.

ചിലസമയത്ത് ഒറ്റ നോട്ടത്തില്‍ നമുക്ക് തമാശയായി തോന്നുന്നത് മറ്റു പലര്‍ക്കും അങ്ങനെയാകണമെന്നില്ല.

കഴിഞ്ഞ പത്തുവര്‍ഷം സമൂഹത്തിലെ താഴെ തട്ടിലുള്ള 2000ല്‍ ലേറെ പെണ്‍കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി ചിലവഴിച്ചയാളാണ് ഞാന്‍.

വീഡിയോ കാണാം