ഇടുക്കിയില്‍ എന്ത് സംഭവിക്കും; കൈരളി ന്യൂസ് സര്‍വ്വേ ഫലം

ഇടുക്കിയില്‍ യുഡിഎഫ് നേരിയ ഭൂരിപക്ഷത്തിലെത്തുമെന്ന് കൈരളി ന്യൂസ് സിഇഎസ് സര്‍വ്വെ. വോട്ടിംഗ് ശതമാനം പ്രഖ്യാപിക്കാന്‍ കഴിഞ്ഞില്ലെങ്കിലും യുഡിഎഫ് മുന്‍തൂക്കമാണ് ഇടുക്കിയിലുളളതെന്ന് സര്‍വ്വെ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News