കോട്ടയത്ത് ആര്; കൈരളി ന്യൂസ് സര്‍വ്വേ ഫലം

കോട്ടയത്ത് യുഡിഎഫിന് മേല്‍ക്കൈ നേടാനാകുമെന്നും കൈരളി ന്യൂസ് സിഇഎസ് സര്‍വ്വേ പറയുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി 36 ശതമാനവും യുഡിഎഫ് സ്ഥാനാര്‍ഥി 40 ശതമാനവും വോട്ടുകള്‍ നേടും എന്നാണ് പ്രവചനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News