മാവേലിക്കരയിലും ഇഞ്ചോടിഞ്ച്; കൈരളി ന്യൂസ് സര്‍വ്വേ ഫലം

മാവേലിക്കരയിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കൈരളി ന്യൂസ് സിഇഎസ് സര്‍വ്വേ പ്രവചിക്കുന്നത്. സിറ്റിംഗ് എംപിയായ യുഡിഎഫിന്റെ കൊടിക്കുന്നില്‍ സുരേഷിനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ചിറ്റയം ഗോപകുമാറിനും നേരിയ വോട്ടു വ്യത്യാസമാണ് സര്‍വ്വെ ചൂണ്ടിക്കാണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News