സുരേന്ദ്രന്‍ മൂന്നാമത്; പത്തനംതിട്ടയില്‍ പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍

ബിജെപിയുടെ വിജയപ്രതീക്ഷയായ പത്തനംതിട്ട മണ്ഡലത്തില്‍ കെ. സുരേന്ദ്രന്‍ മൂന്നാമതാകുമെന്ന് കൈരളി ന്യൂസ് സിഇഎസ് സര്‍വ്വേ ഫലം. എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഇഞ്ചോടിഞ്ച് പോരാടുന്ന മണ്ഡലത്തില്‍ നേരിയ ഭൂരിപക്ഷത്തിന് വീണാ ജോര്‍ജ് വിജയത്തിലെത്താനാണ് സാധ്യതയെന്നും സിഇഎസ് സര്‍വ്വേ വിലയിരുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News