കൊല്ലത്ത് ആര്; കൈരളി ന്യൂസ് സര്‍വ്വേ ഫലം

കൊല്ലം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബാലഗോപാലിന് വിജയം പ്രവചിച്ച് കൈരളി ന്യൂസ് സിഇഎസ് സര്‍വ്വേ. 42.2 ശതമാനം വോട്ട് നേടി മുന്നിലെത്തുമെന്ന് സര്‍വ്വെ. സിറ്റിങ്ങ് എംപി കൂടിയായ പ്രേമചന്ദ്രന് 40.8 ശതമാനം വോട്ടുമാത്രം. 15.9 ശതമാനം വോട്ട് നേടി ബിജെപി സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ മൂന്നാമതായി ഫിനിഷ് ചെയ്യുമെന്നും സര്‍വ്വേ ഫലം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News