ആറ്റിങ്ങലില്‍ ആര്; കൈരളി ന്യൂസ് സര്‍വ്വേ ഫലം

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ. സമ്പത്തിന് മുന്‍തൂക്കം. 41.2 ശതമാനംവോട്ട് നേടി മുന്നിലെത്തുമെന്ന് കൈരളി ന്യൂസ് സിഇഎസ് സര്‍വ്വെ. യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന് 36 ശതമാനം വോട്ടും ബിജെപിയുടെ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് 21.7 ശതമാനം വോട്ടുമാണ് സര്‍വ്വേ പ്രവചിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News