കേരളം ഉറ്റുനോക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ 36.5
ശതമാനം വോട്ട് നേടി മുന്നിലെത്തുമെന്ന് കൈരളി ന്യൂസ് സിഇഎസ് സര്‍വ്വേ.

ബിജെപിയുടെ പ്രതീക്ഷയായ കുമ്മനം രാജശേഖരന് 29.7 ശതമാനം വോട്ടുകള്‍ മാത്രം. എല്‍ഡിഎഫിന്റെ സി ദിവാകരന്‍ 32.2 ശതമാനം വോട്ടുനേടി രണ്ടാമതെത്തുമെന്നാണ് സര്‍വ്വേ പറയുന്നത്.