മതമൈത്രിയുടെ സംഗമമായി സ്പീക്കര്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന്

മതമൈത്രിയുടെ സംഗമമായി സ്പീക്കര്‍ പി ശ്രീമാകൃഷ്ണന്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന്.

നിയമസഭാ ലോഞ്ചില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, മത സാമുദായിക നേതാക്കന്‍മാര്‍ തുടങ്ങി സമൂഹത്തിന്‍റെ നാനതുറകളില്‍പെട്ടവര്‍ പങ്കെടുത്തു .

ഇഫ്താറിനോട് അനുബന്ധിച്ച് കലാവിരുന്നും സംഘടിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News