
ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ജനവിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആദ്യഫല സൂചനകള്‍ രാവിലെ 8.30 മുതല്‍ കെെരളി ന്യൂസില്‍..
ലീഡ് നില കൃത്യമായി പ്രേക്ഷകരിലെത്തിക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്.
29 കേന്ദ്രങ്ങളിലായാണ് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നടക്കുന്നത്.
ജനപക്ഷത്തിന്‍റെ വിധിയറിയാന്‍ കാണാം കെെരളി ന്യൂസ്…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here