തിരുവനന്തപുരം: വോട്ടെണ്ണലിന്റെ ആദ്യ നടപടികള്‍ ആരംഭിച്ചു.
വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ തുറന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് റൂമുകള്‍ തുറന്നത്. വോട്ടിംഗ് മെഷീനുകള്‍ വോട്ടെണ്ണുന്നിടത്തേക്ക് മാറ്റുക എന്നതാണ് അടുത്ത നടപടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here